*🌟 നല്ല ചിന്ത ☀* *(152)*
💫💫💫💫💫💫💫💫💫💫
*ⓜⓤⓢⓛⓘⓜⓢⓣⓗⓡⓔⓔ ⓖⓡⓞⓤⓟ*
ഒരു വിജയകരമായ പ്രഭാതം സൃഷ്ടിക്കുന്നതിന് തലേന്ന് രാത്രി തന്നെ നല്ലൊരു ഗെയിം പ്ലാന്‍ ഉണ്ടാക്കി വെക്കുക. തലേന്ന് രാത്രി എല്ലാം റെഡി ആക്കി പിറ്റേന്ന് എണീക്കുമ്പോള്‍ കൂടുതല്‍ ചിന്തിക്കാതെ നിങ്ങള്‍ തീരുമാനിച്ചുറച്ച കാര്യങ്ങള്‍ ആരംഭിക്കുക എന്നതിലാണ് വിജയം ഇരിക്കുന്നത്. പിറ്റേന്ന് പ്രഭാത ഭക്ഷണത്തിന് എന്ത് വേണം എന്ന് വരെ തീരുമാനിച്ചുറച്ച ശേഷം മാത്രം ഉറങ്ങുക.ഇന്ന് തന്നെ ശീലമാക്കുക.
-ഡോ സലാം ഓമശ്ശേരി
➖➖➖➖©➖➖➖➖
🌟 *_മുസ്ലിം സ്ത്രീ മത ഭൗതിക സമന്വയ വാട്ട്സപ്പ് ഗ്രൂപ്പ്_*🌟
📲 +919846284236
👍🏻 follow us http://www.facebook.com/muslimsthree786
0 Comments