*സംശയനിവാരണം (212)*
➖➖➖➖➖➖➖➖➖➖
*❓ഖബറിൽ ഏത് ഭാഷയിലാണ് ചോദ്യം ചെയ്യപ്പെടുക*❓
*ⓜⓤⓢⓛⓘⓜⓢⓣⓗⓡⓔⓔ ⓖⓡⓞⓤⓟ*
📚 *ഇമാം ഇബ്നു ഹജർ തങ്ങൾ ഫതാവൽ ഹദീസിയ്യയിൽ ഹദീസിന്റെ വെളിച്ചത്തിൽ സമർത്ഥിച്ചത് എല്ലാഭാഷക്കാരെയും ചോദ്യം ചെയ്യപ്പെടൽ അറബീഭാഷയിലെന്നാണ്*
(അറബിപഠിക്കാത്തവനെങ്ങനെ ആൻസറേകുമെന്നതിൽ വിശ്വാസികൾക്ക് ശങ്കയില്ല..കാരണം കത്തിവെണ്ണീറായമയ്യിത്തിനെയും പുനർശരീരമേകി ചോദ്യംചെയ്യാൻകഴിവുളള റബ്ബിനുണ്ടോ ഭാഷവശമാക്കിക്കൊടുക്കാൻ ആയാസം)
وبما تقرر علم أن منكرا أو نكيرا هما اللذان يسألان المؤمن وغيره، وظاهر أحاديث سؤالهما أنهما يسألان كل أحد بالعربية.
*(فتاوى الحديثية1/17)*
*والله اعلم بالصحيح وهو الحكيم البديع*
📒📕📒📕📒📕
കടപ്പാട്:
للاعضاء العلماء فى مجموعة جنةالمنة بحوث المسائل
➖➖➖➖©➖➖➖➖
🌟 *_മുസ്ലിം സ്ത്രീ മത ഭൗതിക സമന്വയ വാട്ട്സപ്പ് ഗ്രൂപ്പ്_*🌟
👍🏻 follow us
http://www.facebook.com/muslimsthree786
0 Comments